പങ്കിടുക
 
Comments
ഞങ്ങൾ 'സബ്കാ സാത്ത്, സാബ്ക്കാ വികാസ്'.ൽ വിശ്വസിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല: പ്രധാനമന്ത്രി മോദി
കോൺഗ്രസും, ടിആർഎസും കുടുംബരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു. അവർ ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തികൊണ്ട് , വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു, അവർക്ക് ആഭ്യന്തരമായ ജനാധിപത്യമില്ല: പ്രധാനമന്ത്രി
ടെലിഫോൺ-ബാങ്കിംഗ്' വഴി കോൺഗ്രസ്സ് ചങ്ങാതിമാരുടെ വായ്‌പ ക്ലിയർ ചെയ്‌തിരുന്നു: പ്രധാനമന്ത്രി മോദി
തെലുങ്കാനയിൽ കോൺഗ്രസ്സിന്റെ എഴുപത് വർഷത്തെ മോശമായ ഭരണവും, തെലുങ്കാനയിലെ അഞ്ച് വർഷത്തെ തെറ്റായ ഭരണനിർവ്വഹണവും, കർഷകരുടെ ദുരവസ്ഥക്ക് കാരണമാണ്: പ്രധാനമന്ത്രി
കർഷകരുടെ ക്ഷേമത്തെക്കുറിച്ച് കോൺഗ്രസ് ചിന്തിച്ചിട്ടില്ല, എന്നാൽ അവർ മുതലക്കണ്ണീർ ഒഴുക്കുന്നു . സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിനു ശേഷവും, അവർ എംഎസ്പി നടപ്പാക്കിയില്ല: പ്രധാനമന്ത്രി മോദി
തെലങ്കാനയിലെ മുഖ്യമന്ത്രി ദരിദ്രർക്ക് വീടുകൾ നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ആ വാഗ്ദാനത്തിനു എന്ത് സംഭവിച്ചു? എവിടെയാണ് വീടുകൾ? അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ വ്യാജമായിരുന്നോ സത്യമായിരുന്നോ

Prime Minister Narendra Modi today addressed two major public meetings in Nizamabad and Mahabubnagar in Telangana. The rallies saw PM Modi thanking the BJP supporters across all the election-bound states for their faith and support for his government.

At his first stop in Nizamabad, PM Modi lashed out at K Chandrashekhar Rao, who stepped down as the Chief Minister, saying, “The Chief Minister of this state is walking on the Congress’ path. He thinks that if the Congress can win elections without doing anything, he can do it too! But he must know that the youth of Telangana is aware of the realities on the ground.”

He further criticized the TRS government for not implementing the transformative Ayushman Bharat Yojana in Telangana for purely political reasons. He said, “We launched the Ayushman Bharat Yojana to ensure quality and affordable healthcare to the poor people. But the CM of this state showed absolutely no interest in it and refused from implementing this scheme just because it was launched by the central government.” He also took on the Congress for widespread corruption in the country and said, “Through ‘telephone-banking’ Congress got loans cleared for the cronies.”

Addressing his second rally in Mahabubnagar, PM Modi was again highly critical of the state government and said that the ruling party in Telangana is just like the Congress party as both these parties and their leaders back dynasty-politics, casteism and the politics of vote-bank.

He further added, “The TRS government ruined Telangana. The reason is simple - their apprenticeship under the Chandrababu Naidu government, when the state was a part of Andhra Pradesh and the UPA government.”

At this occasion, he also described how the Congress-led division of Andhra Pradesh ended up in suffering and troubles for both Andhra and Telangana. He contrasted this with the division of Madhya Pradesh, Uttar Pradesh and Bihar led by former PM Shri Atal Bihari Vajpayee and said, “When Atal Ji divided three states, Madhya Pradesh, Uttar Pradesh and Bihar, six states were created in total and see how they are all rapidly progressing today.”

The rally concluded with Prime Minister Modi urging his supporters in Telangana to vote in huge numbers for the BJP in the upcoming elections and ensure rapid development of their state just like the other BJP-led states have witnessed. 

 

 

 

 

 

 

 

 

 

 

 

 

 

Click here to read PM's speech in Nizamabad

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
How does PM Modi take decisions? JP Nadda reveals at Agenda Aaj Tak

Media Coverage

How does PM Modi take decisions? JP Nadda reveals at Agenda Aaj Tak
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Social Media Corner 5th December 2021
December 05, 2021
പങ്കിടുക
 
Comments

India congratulates on achieving yet another milestone as Himachal Pradesh becomes the first fully vaccinated state.

Citizens express trust as Govt. actively brings reforms to improve the infrastructure and economy.