ഇന്ത്യയും റുവാണ്ടയും തമ്മിലുള്ള സാമ്പത്തികബന്ധം മെച്ചപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു - പ്രധാനമന്ത്രി  മോദി

ഇന്ത്യക്കും  റുവാണ്ടക്കും ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഗ്രാമീണ വികസനത്തിലും ചെറുകിട വ്യവസായങ്ങളിലും നിരവധി അവസരങ്ങൾ ഉണ്ട്: പ്രധാനമന്ത്രി മോദി

'മേക്ക്  ഇൻ ഇന്ത്യ' പ്രസ്ഥാനം ഉയർത്തുന്നതിൽ ഇന്ത്യക്കും  റുവാണ്ടക്കും സഹകരിക്കാൻ കഴിയും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയും റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമേയും   ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സിഇഒമാരെ അഭിസംബോധന ചെയ്തു. ഇന്ത്യയും റുവാണ്ടയും തമ്മിലുള്ള സാമ്പത്തിക ബന്ധം ഊട്ടിയുറപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നമ്മുടെ  രാജ്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും, ഗ്രാമീണ വികസനത്തിലും ചെറുകിട വ്യവസായങ്ങളിലും നിരവധി അവസരങ്ങൾ ഉണ്ടെന്ന് " പ്രധാനമന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.

 

 

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance

Media Coverage

India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 19
June 19, 2026

Appreciation for India’s Domestic Growth and Rising Global Influence under PM Modi’s Leadership