പങ്കിടുക
 
Comments
Whatever the BJP is today, it is due to the hardwork and sweat of countless BJP Karyakartas and their families: PM
We believe in cooperative federalism. There is no question of discriminating against states where we are not in power: PM Modi

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി  മാറ്റുവാൻ ബി.ജെ.പി യുടെ കാര്യകർത്തകൾ നയിച്ച പരിശ്രമത്തെ  പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെ ബീഗംപെറ്റ് എയർപോർട്ടിലെ ഒരു കൂട്ടത്തോട്  അഭിസംബോധന ചെയ്യവേ  എടുത്തു  പറഞ്ഞു .

ബിജെപിയുടെ ഇന്നത്തെ നിലനിൽപ്പ്,  ബി.ജെ.പി. കാര്യകർത്തകളുടെയും  അവരുടെ കുടുംബങ്ങളുടെയും കഠിനാധ്വാനത്തിന്റെയും  വിയർപ്പിന്റെയും  ഫലമാണ് . അവർ രാജ്യത്തിനായി ഒരുപാട്  കഷ്ട്ടപാട് അനുഭവിച്ചിട്ടുണ്ടെന്നും ,  പാർട്ടിയെ കെട്ടിപ്പടുക്കുവാൻ പരിശ്രമിച്ചിട്ടുണ്ടെന്നും , "അദ്ദേഹം പറഞ്ഞു.

കേന്ദ്രം സഹകരണ ഫെഡറലിസത്തിൽ  വിശ്വസിക്കുന്നുവെന്നും,  ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളെ വേര്‍തിരിച്ചു കാണുന്നില്ല  എന്നും പ്രധാനമന്ത്രി പറഞ്ഞു. "നമ്മുടെ രാജ്യത്തെ മൊത്തത്തിലുള്ള വികസനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," എന്ന് പ്രധാനമന്ത്രി പറഞ്ഞു.

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
India exports Rs 27,575 cr worth of marine products in Apr-Sept: Centre

Media Coverage

India exports Rs 27,575 cr worth of marine products in Apr-Sept: Centre
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഡിസംബർ 8
December 08, 2021
പങ്കിടുക
 
Comments

The country exported 6.05 lakh tonnes of marine products worth Rs 27,575 crore in the first six months of the current financial year 2021-22

Citizens rejoice as India is moving forward towards the development path through Modi Govt’s thrust on Good Governance.