ശുഭ മഹാലയ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
‘ശുഭ മഹാലയ ! ഈ ഉത്സവകാലം നമ്മുടെ സമൂഹത്തില്‍ ശാന്തിയുടെയും, സമൃദ്ധിയുടെയും, സന്തോഷത്തിന്റെയും അന്തരീക്ഷം വ്യാപകമാക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
Shubho Mahalaya! I pray that the festive season furthers the atmosphere of peace, prosperity and happiness in our society.
— Narendra Modi (@narendramodi) September 19, 2017
PM greets the people on the occasion of Mahalaya


