അടുത്ത മൻ കി ബാത്ത് പരിപാടിക്കുള്ള ആശയങ്ങൾ പങ്കിടാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു

ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ റേഡിയോ ശ്രോതാക്കളെയും ആർജെമാരെയും പ്രക്ഷേപണ രംഗവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്തു. 2023 ഫെബ്രുവരി 26-ന് നടക്കുന്ന മൻ കി ബാത്ത് പരിപാടിക്കുള്ള ആശയങ്ങൾ  പങ്കിടാൻ പൗരന്മാരോട് ശ്രീ മോദി അഭ്യർത്ഥിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"എല്ലാ റേഡിയോ ശ്രോതാക്കൾക്കും ആർജെമാർക്കും ലോക റേഡിയോ ദിനത്തിന്റെ പ്രത്യേക അവസരത്തിൽ പ്രക്ഷേപണ രംഗവുമായി  ബന്ധപ്പെട്ട മറ്റെല്ലാവർക്കും ആശംസകൾ. റേഡിയോ നൂതന പരിപാടികളിലൂടെയും മനുഷ്യന്റെ സർഗ്ഗാത്മകത പ്രദർശിപ്പിച്ചും ജീവിതത്തെ പ്രകാശമാനമാക്കട്ടെ."

"ഇന്ന് ലോക റേഡിയോ ദിനമായതിനാൽ, 26-ാം തീയതി നടക്കുന്ന 98-ാമത് മൻ കി ബാത്ത് പരിപാടി നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി നിങ്ങളുടെ ആശയങ്ങൾ  പങ്കിടുക. MyGov, NaMo ആപ്പിൽ എഴുതുക അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്ത് നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യുക.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Net GST rises 7.3% in April; gross collections hit record ₹2.43 trillion

Media Coverage

Net GST rises 7.3% in April; gross collections hit record ₹2.43 trillion
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister wishes for the speedy recovery of Shri Ajay Rai
May 02, 2026

Prime Minister Shri Narendra Modi has wished for the speedy recovery of Shri Ajay Rai.

The Prime Minister stated that he received the news of Shri Ajay Rai being unwell and wished for him to get well at the earliest.

The Prime Minister posted on X:

"उत्तर प्रदेश कांग्रेस अध्यक्ष अजय राय जी के अस्वस्थ होने का समाचार प्राप्त हुआ है। मैं उनके जल्द से जल्द स्वस्थ होने की कामना करता हूं।"