പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഓണത്തിന്റെ മംഗളകരമായ വേളയിൽ കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

” കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടതകളെ അതിജീവിക്കാൻ കേരളത്തിലെ ജനങ്ങൾക്ക്‌ ഓണം കൂടുതൽ കരുത്തേകട്ടെ. രാജ്യം മുഴുവനും കേരളത്തോട് തോളോട് തോൾ ചേർന്ന് നിന്ന് ജനങ്ങളുടെ സന്തോഷത്തിനും അഭിവൃദ്ധിക്കുമായി പ്രാർത്ഥിക്കുന്നു “, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian economy navigated well external uncertainties: RBI Bulletin

Media Coverage

Indian economy navigated well external uncertainties: RBI Bulletin
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 23
July 23, 2026

Digital Rails, PLI Jobs & Swift Justice: How PM Modi’s Governance is Rewiring India’s Future