Anguished by the situation arising due to floods in various parts of the Northeast: PM Modi
PM Modi assures Centre's help to normalise the situation in Northeast caused due to floods

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ വെള്ളപ്പൊക്കംമൂലമുണ്ടായിരിക്കുന്ന സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി ശ്രീ: നരേന്ദ്രമോദി അതിയായ ദുഃഖം പ്രകടിപ്പിച്ചു.

”വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കംമൂലമുണ്ടായിട്ടുള്ള ദുരിതത്തില്‍ ഞാന്‍ അതീയായ ദുഃഖം പ്രകടിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവരുടെ വേദനയില്‍ ഞാനും പങ്കുചേരുന്നു. ഈ അവസരത്തില്‍ രാജ്യം ഒന്നാകെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടൊപ്പം നില്‍ക്കും. ഇപ്പോഴുണ്ടായിട്ടുള്ള അവസ്ഥ ലഘൂകരിക്കുന്നതിന് കേന്ദ്രത്തിനെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. അരുണാചല്‍ മുഖ്യമന്ത്രി പ്രമാ ഖണ്ഡുവുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഞാന്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്റെ സഹപ്രവര്‍ത്തകനായ കിരേണ്‍ റിജ്ജുവിനോട് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം എല്ലാ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിനും ആവശ്യമുള്ള സഹായം ലഭ്യമാക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്” പ്രധാനമന്ത്രി പറഞ്ഞു.

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Apple exports record $2 billion worth of iPhones from India in November

Media Coverage

Apple exports record $2 billion worth of iPhones from India in November
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 17
December 17, 2025

From Rural Livelihoods to International Laurels: India's Rise Under PM Modi