അദ്ധ്യാപകദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യാപകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും മുൻരാഷ്ട്രപതി ഡോ: എസ്. രാധാകൃഷ്ണന് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.

”മനസുകളെ രൂപപ്പെടുത്തുന്നതിലും രാഷ്ട്രനീര്‍മ്മിതിയിലും തങ്ങളുടെ സംഭാവനകള്‍ നല്‍കുന്ന കഠിനപ്രയത്‌നരായ അദ്ധ്യാപകരോട് നമ്മള്‍ എന്നും നന്ദിയുള്ളവരായിരിക്കും. അദ്ധ്യാപകദിനത്തില്‍ അവിസ്മരണീയമായ പരിശ്രമങ്ങള്‍ക്ക് അദ്ധ്യാപകരോട് നന്ദിപ്രകടിപ്പിക്കുന്നു. ഡോ: എസ്. രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജയന്തിദിനത്തില്‍ നമ്മള്‍ ശ്രദ്ധാജ്ഞലിയും അര്‍പ്പിക്കുന്നു”. ട്വീറ്റുകളുടെ ഒരു ശൃംഖലയില്‍ പ്രധാനമന്ത്രി പറഞ്ഞു.

”നമ്മുടെ രാഷ്ട്രത്തിന്റെ തിളക്കമുള്ള ചരിത്രവുമായി നമ്മുടെ ബന്ധത്തെ ദൃഢപ്പെടുത്താൻ ജ്ഞാനമുള്ള അദ്ധ്യാപകരെക്കാളെക്കാള്‍ മറ്റാര്‍ക്കാണ് കൂടുതല്‍ ‍ കഴിയുന്നത്. മഹത്തായ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ അറിയപ്പെടാത്ത സംഭവങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു ആശയം മന്‍കി ബാത്തില്‍ ഞാന്‍ പങ്കുവച്ചിരുന്നു.” അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions