QuoteDelighted to know that in a span of 10 days there have been over 10 million downloads of the BHIM App: PM
QuoteBHIM App is a fine example of Make in India & how technology is being effectively used to end menace of corruption & black money: PM

പത്ത് ദിവസത്തിനുള്ളില്‍ ഭീം ആപ്പിന്റെ പത്ത് ദശലക്ഷത്തിലധികം ഡണ്‍ലോഡുകളില്‍ പ്രധാനമന്ത്രിക്ക് ശ്രീ. നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.

”ഇടപാടുകള്‍ വേഗത്തിലും സുഗമവുമാക്കാന്‍ കഴിഞ്ഞതിലൂടെ യുവാക്കള്‍ക്കിടയില്‍ ഭീം ആപ്പ് വളരെ പ്രിയങ്കരമായി. വ്യാപാരികള്‍ക്കും ഈ ആപ്പ് പ്രയോജനപ്രദമാണ്.

”ഇന്ത്യയില്‍ നിര്‍മ്മിക്കൂ” വിന്റെയും, അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ഭീഷണി അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ഭീം ആപ്പ്”, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
‘Benchmark deal…trade will double by 2030’ - by Piyush Goyal

Media Coverage

‘Benchmark deal…trade will double by 2030’ - by Piyush Goyal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 25
July 25, 2025

Aatmanirbhar Bharat in Action PM Modi’s Reforms Power Innovation and Prosperity