Extremely proud of our youngsters! Congratulations to our junior hockey team for winning the #JuniorHockeyWorldCup: PM
#JuniorHockeyWorldCup win augurs well for the future of Indian hockey and will make the sport even more popular among youngsters: PM

ജൂനിയര്‍ ഹോക്കി ലോക കപ്പ് നേടിയ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

''നമ്മുടെ യുവാക്കളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. ജൂനിയര്‍ ഹോക്കി ലോക കപ്പ് നേടിയ നമ്മുടെ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍.

ജൂനിയര്‍ ഹോക്കി ലോകകപ്പിന്റെ വിജയം ഇന്ത്യന്‍ ഹോക്കിയുടെ നല്ല നാളെയുടെ സൂചനയാകുമെന്ന് മാത്രമല്ല യുവാക്കള്‍ക്കിടയില്‍ ഈ കായിക ഇനത്തെ വരെയധികം ജനകീയമാക്കും'' പ്രധാനമന്ത്രി പറഞ്ഞു.

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India a 'green shoot' for the world, any mandate other than Modi will lead to 'surprise and bewilderment': Ian Bremmer

Media Coverage

India a 'green shoot' for the world, any mandate other than Modi will lead to 'surprise and bewilderment': Ian Bremmer
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi attends 'Salaam India' programme organised by India TV
May 23, 2024

In an interview to India TV under the 'Salaam India' programme with Rajat Sharma, Prime Minister Narendra Modi became candid and spoke at length about India's Lok Sabha Elections, 2024 at the Bharat Mandapam in New Delhi.