മ്യാന്‍മറിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഓങ് സാന്‍ സുചിയെയും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയെയും (എന്‍.എല്‍.ഡി) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. 

"തെരഞ്ഞെടുപ്പ് വിജയത്തില്‍ ഓങ് സാന്‍ സുചിക്കും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്കും അഭിനന്ദനങ്ങള്‍. തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചത്, മ്യാന്‍മാറില്‍ നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ പരിവര്‍ത്തനത്തിന്റെ മറ്റൊരു ചുവടുവെപ്പാണ്.  പരമ്പരാഗതമായുള്ള നമ്മുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉറ്റുനോക്കുന്നു", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s AI moment: Sarvam turns unicorn at $1.5 billion valuation

Media Coverage

India’s AI moment: Sarvam turns unicorn at $1.5 billion valuation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 16
June 16, 2026

Viksit Bharat in Action: 12 Years of Roads, AI Unicorns, Export Booms & Unmatched Global Camaraderie"