വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. യു.ആര്‍. റാവുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. യു.ആര്‍. റാവുവിന്റെ നിര്യാണം ദുഖിപ്പിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ പരിപാടിയില്‍ അദ്ദേഹത്തിന്റെ സവിശേഷമായ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല,’ പ്രധാനമന്ത്രി പറഞ്ഞു.
Saddened by demise of renowned scientist, Professor UR Rao. His remarkable contribution to India's space programme will never be forgotten.
— Narendra Modi (@narendramodi) July 24, 2017


