രാജസ്ഥാന്‍ മന്ത്രിസഭാംഗം മാസ്റ്റര്‍ ഭന്‍വര്‍ലാല്‍ മേഘ്‌വാളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
''രാജസ്ഥാന്‍ മന്ത്രിസഭാംഗം മാസ്റ്റര്‍ ഭന്‍വര്‍ലാല്‍ മേഘ്‌വാള്‍ജിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. രാജസ്ഥാനെ സേവിക്കുന്നത് ജീവിതചര്യയായി കണ്ട മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. വേര്‍പാടിന്റെ ഈ നിമിഷത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു.''- ശ്രീ മോദി ട്വിറ്ററില്‍ കുറിച്ചു.
Saddened by the demise of Rajasthan Cabinet Minister, Master Bhanwarlal Meghwal Ji. He was a veteran leader who was passionate about serving Rajasthan. In this hour of sadness, my condolences to his family and supporters: PM @narendramodi
— PMO India (@PMOIndia) November 16, 2020


