മുതിർന്ന ബി ജെ പി നേതാവ് ശ്രീ ദത്താജിചിരൺദാസ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ശ്രീ. മോദി ഒരു ട്വീറ്റിൽ, ഗുജറാത്ത് ബിജെപിയുടെ വികസനത്തിന് ദത്താജി ചിരൺദാസ് നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹ ത്തി ന്റെ ആത്‌മാവിൻറെ നിത്യശാന്തിക്കായി സർവ്വശക്ത നോട് പ്രാർത്ഥിച്ചു.
ગુજરાત ભાજપના વરિષ્ઠ આગેવાન શ્રી દતાજી ચિરંદાસજી ના અવસાનના સમાચાર અત્યંત આઘાતજનક છે. ગુજરાતમાં ભારતીય જનતા પાર્ટીના વિકાસમાં એમનું યોગદાન સદાય સ્મરણીય રહેશે. પરમ કૃપાળુ પરમાત્મા એમના આત્માને ચિર શાંતિ બક્ષે એ જ પ્રાર્થના...
— Narendra Modi (@narendramodi) April 28, 2021


