ഉക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ ഗംഗയെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി, ഒഴിപ്പിക്കലുമായി  ബന്ധപ്പെട്ട വശങ്ങളിൽ വളരെ വിജ്ഞാനപ്രദമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"എത്ര ഭയാനകമായ വെല്ലുവിളിയാണെങ്കിലും നമ്മുടെ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള ഞങ്ങളുടെ ഉറച്ച തീരുമാനമാണ് ഓപ്പറേഷൻ ഗംഗ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ അചഞ്ചലമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ ഒഴിപ്പിക്കലുമായി  ബന്ധപ്പെട്ട വശങ്ങളിൽ ഈ ഡോക്യുമെന്ററി വളരെ വിജ്ഞാനപ്രദമായിരിക്കും." 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Gyan Bharatam Portal Houses Over 88,800 Manuscripts, Government Informs Lok Sabha

Media Coverage

Gyan Bharatam Portal Houses Over 88,800 Manuscripts, Government Informs Lok Sabha
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas for PM Modi's Independence Day speech
July 25, 2026

Prime Minister Narendra Modi has invited citizens to share their ideas and suggestions for his Independence Day address.

Share your thoughts and suggestions. Some of the ideas received may be mentioned by the Prime Minister during his Independence Day address from the Red Fort.