ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള കലാവതി ദേവിയുടെ കഥ അസാധാരണമാണ്.  ലക്ഷക്കണക്കിന് വതികള്‍ക്ക് പ്രചോദമാണവര്‍. അവര്‍ ഇന്ന് പ്രധാനമന്ത്രി  മോദിയുടെ സാമുഹിക മാധ്യമ അക്കൗണ്ടുകള്‍ ഏറ്റെടുക്കുകയും ചെലവുവഹിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുകൊടുത്ത അവരുടെ പ്രചോദനാത്മകമായ കഥ പങ്കുവയ്ക്കുകയും ചെയ്തു.

അവര്‍ തന്റെ ഗ്രാമത്തില്‍ നിന്ന് പണം കണ്ടെത്തുകയും ജനങ്ങളെ വൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. ശക്തമായ നിശ്ചയദാര്‍ഡ്യത്തിലൂടെ അവര്‍ ആയിരക്കണക്കിന് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും വ്യക്തിശുചിത്വം നിലനിര്‍ത്തുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ''ആരോഗ്യകരമായി ഇരിക്കുന്നതിന് ശുചിത്വം അനിവാര്യമാണ്'' അവര്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ വനിതകളോടും കലാവതി ദേവിക്ക് ഒരു സന്ദേശമുണ്ട്. ''സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ആത്മാര്‍ത്ഥമായ പ്രയത്‌നങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. നിങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തുവരൂ. ആരെങ്കിലൂം എതിര്‍ക്കുകയോ, തര്‍ക്കികുയോ ചെയ്യുന്നെങ്കില്‍ അവര്‍ അത് ചെയ്‌തോട്ടെ. നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യം നേടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഒരിക്കലും പിന്തിരിഞ്ഞു നോക്കാതിരിക്കുക'' അവര്‍ പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rolls-Royce joins with HAL at the wheel to make India a major aerospace hub

Media Coverage

Rolls-Royce joins with HAL at the wheel to make India a major aerospace hub
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 15
May 15, 2026

Viksit Bharat Unleashed: PM Modi's Blueprint Delivers Energy Independence, Tech Boom, and Diplomatic Dominance