Ms. Julie Bishop MP, Foreign Minister of Australia meets PM Modi
Prime Minister Modi welcomes Australia’s joining of the International Solar Alliance

ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി കുമാരി ജൂലി ബിഷപ് എം.പി. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

പ്രധാനമന്ത്രി ടേണ്‍ബില്‍ 2017 ഏപ്രിലില്‍ നടത്തിയ വിജയകരമായ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ച് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, 2014ല്‍ താന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചതുമുതല്‍ ഉഭയകക്ഷിബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നു ശ്രദ്ധയില്‍ പെടുത്തി.

പ്രധാനമന്ത്രി മാല്‍കം ടേണ്‍ബില്ലിന്റെ സന്ദര്‍ശനം മുതല്‍ ഉഭയകക്ഷിബന്ധത്തിലുണ്ടായിട്ടുള്ള പുരോഗതി കുമാരി ബിഷപ്പ്, പ്രധാനമന്ത്രിയോടു വിശദീകരിച്ചു.

പരസ്പര താല്‍പര്യമുള്ള മേഖലാതല, ആഗോള പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Led by iPhones, India sees highest Q1 smartphone exports by value

Media Coverage

Led by iPhones, India sees highest Q1 smartphone exports by value
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 29
July 29, 2026

Aatmanirbhar & Eco-Conscious: PM Modi’s Record of Results in Conservation, Banking, Exports & Beyond