2019 ഫെബ്രുവരി 12 മുതൽ ബിജെപി, "മേര പരിവാർ, ഭാജാപാ പരിവാർ" എന്ന ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കുകയാണ്. ദേശവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തെ 5 കോടി ബി.ജെ.പി പ്രവർത്തകരും ആരാധകരും അവരുടെ വീടുകളിൽ ബിജെപി പതാക സ്ഥാപിക്കും. പതാകയുമൊത്തുള്ള ഫോട്ടോ എടുത്ത് ഫേസ്ബുക്കിലും, ട്വിറ്ററിലും #MeraParivarBhajapaParivar എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റു ചെയ്യാൻ ഞങ്ങൾ നിങ്ങൾ ഏവരെയും പ്രോത്സാഹിപ്പിക്കുന്നു.
 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's electric car sales set to cross 3 lakh units for first time in 2026: Report

Media Coverage

India's electric car sales set to cross 3 lakh units for first time in 2026: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 29
June 29, 2026

PM Modi Advancing National Strength Through Unity, Innovation and Janbhagidari