മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
PMO ഇന്ത്യ ഹാൻഡിൽ X-ൽ കുറിച്ചു:
“മധ്യപ്രദേശ് മുഖ്യമന്ത്രി @DrMohanYadav51, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.
@CMMadhyaPradesh”
CM of Madhya Pradesh, @DrMohanYadav51 met Prime Minister @narendramodi.@CMMadhyaPradesh pic.twitter.com/QeMLUuFSIK
— PMO India (@PMOIndia) July 31, 2025


