ക്രമ നമ്പർ

ശീർഷകം

1

സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണത്തിലും ഉപയോഗത്തിലുമുള്ള സഹകരണം സംബന്ധിച്ച ചട്ടക്കൂട് കരാറിന്റെ വിപുലീകരണം

2

മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണത്തിനായി CDSCO, BPOM എന്നിവ തമ്മിലുള്ള ധാരണാപത്രം

3

ധാതുക്കളുടെയും സ്റ്റീൽ വിതരണ ശൃംഖലയിലെ സാങ്കേതികവിദ്യയുടെയും മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

4

കാർഷിക, അനുബന്ധ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം

5

സമുദ്ര സുരക്ഷാ-സംരക്ഷണ സഹകരണത്തിനായുള്ള ധാരണാപത്രത്തിന്റെയും നടപ്പാക്കൽ കരാറിന്റെയും വിപുലീകരണം

6

നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NDMA) ഇന്തോനേഷ്യയിലെ നാഷണൽ ഏജൻസി ഫോർ ഡിസാസ്റ്റർ മാനേജ്‌മെന്റും തമ്മിലുള്ള ധാരണാപത്രം

7

ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളുടെയും സേവനങ്ങളുടെയും മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

8

ഗവേഷണം, സാങ്കേതികവിദ്യ, നവീനാശയം എന്നിവയിലെ സഹകരണത്തിനായുള്ള ധാരണാപത്രം

9

ആരോഗ്യരംഗത്തെ തൊഴിൽശക്തി സഹകരണത്തിനായുള്ള നടപ്പാക്കൽ കരാർ

10

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും (ECI) ഇന്തോനേഷ്യയിലെ ജനറൽ ഇലക്ഷൻസ് കമ്മീഷനും (KPU) തമ്മിലുള്ള ധാരണാപത്രം

11

ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൽ സഹകരണം

12

എയർ-ടു-എയർ മിസൈൽ സഹകരണ കരാർ

13

ഇന്തോനേഷ്യയിൽ സ്റ്റെയിൻലെസ് സ്റ്റീൽ സ്ലാബ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും (SAIL) Pt. ക്രാകാറ്റൗ സ്റ്റീലും തമ്മിലുള്ള തന്ത്രപ്രധാനമായ സംയുക്ത സംരംഭം

14

അപൂർവ ഭൗമ കാന്തങ്ങളുടെ വികസനത്തിനായി നോൺ-ഫെറസ് മെറ്റീരിയൽസ് ടെക്നോളജി ഡെവലപ്‌മെന്റ് സെന്റർ (NFTDC), മിഡ്‌വെസ്റ്റ് ലിമിറ്റഡ്, PT PERMINAS എന്നിവ തമ്മിലുള്ള ധാരണാപത്രം

പ്രഖ്യാപനങ്ങൾ

ക്രമ നമ്പർ

ശീർഷകം

1

യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയത്തിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഇന്ത്യയുടെ സഹായം

2

IFC-IOR-ൽ ഇന്തോനേഷ്യൻ ലെയ്‌സൺ ഓഫീസറുടെ നിയമനം

3

ഇന്തോനേഷ്യക്ക് ഉയർന്ന ഗുണനിലവാരമുള്ള 100 ടൺ DWR 162 ഗോതമ്പ് വിത്തുകളുടെ വിതരണം

4

“ടാഗോർ-ദേവാന്തര സാംസ്കാരിക, വിദ്യാഭ്യാസ, നയതന്ത്ര വർഷം” ആചരിക്കൽ

5

ഇന്തോനേഷ്യയിലെ സിംഗസാരി SEZ-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM), ബാംഗ്ലൂരിന്റെ ബ്രാഞ്ച് ക്യാമ്പസ് സ്ഥാപിക്കൽ

6

ഇന്ത്യയിലെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) മാതൃകയെ അടിസ്ഥാനമാക്കി ഇന്തോനേഷ്യ ഓപ്പൺ നെറ്റ്‌വർക്ക് (ION) ആരംഭിക്കൽ

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
New Smart Drug RK-251 Developed as Replacement for Chemotherapy

Media Coverage

New Smart Drug RK-251 Developed as Replacement for Chemotherapy
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 21
August 21, 2026

Ease of Living Meets Strategic Strength: How India Is Building the Future in Real Time Under the Leadership of PM Modi