|
ക്രമ നമ്പര്‍. |
ധാരണാപത്രങ്ങള്‍ / കരാറുകള്‍ പേര് |
മ്യാന്‍മാറിന് വേണ്ടി ഒപ്പുവച്ചത് |
ഇന്ത്യയ്ക്ക് വേണ്ടി ഒപ്പുവച്ചത് |
|
1. |
സമുദ്ര സുരക്ഷിതത്വം സംബന്ധിച്ച് ഇന്ത്യയും മ്യാന്‍മാറും തമ്മിലുള്ള ധാരണാപത്രം |
ബ്രിഗേഡിയര്‍ ജനറല്‍ സാന്‍ വിന്‍, പ്രതിരോധ മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
2. |
2017-2020 കാലയളവില്‍ ഇന്ത്യയും മ്യാന്‍മാറും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടി |
ഉ തുന്‍ ഓന്‍, മതകാര്യ, സാംസ്‌കാരിക മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
3. |
മ്യാന്‍മാറിലിലെ യെമേത്തിനിലുള്ള വനിതാ പോലീസ് പരിശീലന കേന്ദ്രത്തിന്റെ നിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയും മ്യാന്‍മാറും തമ്മിലുള്ള ധാരണാപത്രം |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
|
4. |
ഇന്ത്യന്‍ നാവിക സേനയും മ്യാന്മാര്‍ നാവിക സേനയും തമ്മില്‍ സൈനികേതര ചരക്ക്, വാണിജ്യ യാനങ്ങളുടെ നീക്കവുമായി (വൈറ്റ് ഷിപ്പിംഗ്) ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള ധാരണാപത്രം |
റിയര്‍ അഡ്മിറല്‍ മോ ഓങ് മ്യാന്മാര്‍ നാവിക സേന മേധാവി |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
5. |
തീരദേശ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഇന്ത്യയും മ്യാന്‍മാറും തമ്മിലുള്ള സഹകരണ കരാര്‍ |
റിയര്‍ അഡ്മിറല്‍ മോ ഓങ് മ്യാന്മാര്‍ നാവിക സേന മേധാവി |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
6. |
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിലവാരം നിര്‍ണ്ണയിക്കുന്നതിന് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലിലുള്ള കേന്ദ്ര ഔഷധ ഗുണനിലവാര നിയന്ത്രണ സംഘടന, മ്യാന്‍മാറിലെ ഭക്ഷ്യ, ഔഷധ അതോറിറ്റി, ആരോഗ്യ കായിക മന്ത്രാലയം എന്നിവ തമ്മിലുള്ള ധാരണാപത്രം. |
മ്യാന്‍മാറിലെ ആരോഗ്യ, സ്‌പോര്‍ട്‌സ് മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഡോ. ത്ഥാന്‍ തൂത്ത് |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
7. |
ആരോഗ്യ, ഔഷധ മേഖയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യ യുടെ ആരോഗ്യ മന്ത്രാലയവും മ്യാന്‍മാറിലെ ആരോഗ്യ സ്‌പോ ര്‍ട്‌സ് മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
മ്യാന്‍മാറിലെ ആരോഗ്യ, സ്‌പോര്‍ട്‌സ് മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഡോ. ത്ഥാന്‍ തൂത്ത് |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
8. |
മ്യാന്‍മാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള അനുമതി പത്രം |
ഡോ. ത്ഥീന്‍ വിന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
9. |
വിവര സാങ്കേതികവിദ്യാ നൈ പുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യാ -മ്യാന്‍മാര്‍ കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള അനുമതി പത്രം |
ഉ വിന്‍ ഖയിംഗ് മോ ഗവേഷണ നവീനാശയ ഡയറക്ടര്‍ ജനറല്‍ |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
10. |
തിരഞ്ഞെടുപ്പ് രംഗവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെയും മ്യാന്‍മാറിലെയും തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ തമ്മിലുള്ള ധാരണാ പത്രം |
ഉ തിന്‍ തുന്‍ മ്യാന്‍മാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി |
വിക്രം മിസ്രി മ്യാന്‍മാറിലെ ഇന്ത്യയുടെ നയന്ത്ര പ്രതിനിധി |
|
11. |
ഇന്ത്യയുടെ പ്രസ് കൗണ്‍സിലും മ്യാന്‍മാര്‍ പ്രസ് കൗണ്‍സിലും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം |
ഉ ഓംങ് ലാ തുന്‍ വൈസ് ചെയര്‍മാന്‍ (1) |
ശ്രീ. ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് |
Published By : Admin |
September 6, 2017 | 13:38 IST
Login or Register to add your comment
Chief Minister of Gujarat meets Prime Minister
December 19, 2025
The Chief Minister of Gujarat, Shri Bhupendra Patel met Prime Minister, Shri Narendra Modi today in New Delhi.
The Prime Minister’s Office posted on X;
“Chief Minister of Gujarat, Shri @Bhupendrapbjp met Prime Minister @narendramodi.
@CMOGuj”
Chief Minister of Gujarat, Shri @Bhupendrapbjp met Prime Minister @narendramodi.@CMOGuj pic.twitter.com/IMBh7EMPqN
— PMO India (@PMOIndia) December 19, 2025