ക്രമനമ്പർ 

  ധാരണാപത്രങ്ങൾ/കരാറുകളുടെ പേര്‌

ഇന്ത്യയ്ക്ക് വേണ്ടി കൈമാറിയത്

 ഡെന്മാർക്കിനു വേണ്ടി കൈമാറിയത്   

1

ഭൂഗർഭ ജലസ്രോതസ്സുകളുടെയും ജലസ്രോതസ്സുകളുടെയും മാപ്പിംഗ് സംബന്ധിച്ച്     കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് , ഹൈദരാബാദിലെ   ആർഹസ് യൂണിവേഴ്സിറ്റി  നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, , ഡെൻമാർക്ക്, ജിയോളജിക്കൽ സർവേ ഓഫ് ഡെൻമാർക്ക്, ഗ്രീൻലാൻഡ് എന്നിവ തമ്മിലുള്ള   ധാരണാപത്രം.

ഡോ.വി.എം. തിവാരി

ഡയറക്ടർ

സി എസ ഐ ആർ - നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ഉപ്പൽ റോഡ്,

ഹൈദരാബാദ് (തെലങ്കാന)

ഇന്ത്യയിലെ  ഡെൻമാർക്ക്‌  സ്ഥാനപതി  ഫ്രെഡി സ്വാനെ

2

പരമ്പരാഗത വിജ്ഞാന  ഡിജിറ്റൽ ലൈബ്രറി  സംബന്ധിച്ച്‌  കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച്, ഡാനിഷ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് എന്നിവ തമ്മിലുള്ള  കരാർ .

ഡോ. വിശ്വജനനി ജെ സതിഗേരി

മേധാവി, CSIR- പരമ്പരാഗത വിജ്ഞാനം ഡിജിറ്റൽ ലൈബ്രറി യൂണിറ്റ്

14, സത്സംഗ് വിഹാർ മാർഗ്, ന്യൂഡൽഹി

ഇന്ത്യയിലെ  ഡെൻമാർക്ക്‌  സ്ഥാനപതി  ഫ്രെഡി സ്വാനെ

 

3

 ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കനുയോജ്യമായ   പ്രകൃതിദത്ത റഫ്രിജറന്റുകൾക്കായി ഒരു കേന്ദ്രം സ്ഥാപിക്കാൻ.ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഡാൻഫോസ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം

പ്രൊഫ. ഗോവിന്ദൻ രംഗരാജൻ

ഡയറക്ടർ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

ബെംഗളൂരു

ശ്രീ രവിചന്ദ്രൻ പുരുഷോത്തമൻ,

 

പ്രസിഡന്റ്, ഡാൻഫോസ് ഇന്ത്യ

4

കേന്ദ്ര  നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയം, , ഡെൻമാർക്ക്  ഗവൺമെന്റ് എന്നിവയുടെ സംയുക്ത ലെറ്റർ ഓഫ് ഇന്റന്റ്

ശ്രീ രാജേഷ് അഗർവാൾ

സെക്രട്ടറി,

നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയം

ഇന്ത്യയിലെ  ഡെൻമാർക്ക്‌  സ്ഥാനപതി  ഫ്രെഡി സ്വാനെ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മേൽപ്പറഞ്ഞവ കൂടാതെ, ഇനിപ്പറയുന്ന വാണിജ്യ കരാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്:

 

  A.

ഹൈഡ്രജൻ ഇലക്ട്രോലൈസറിന്റെ വികസനവും തുടർന്നുള്ള ഹൈഡ്രജൻ ഇലക്ട്രോലൈസറിന്റെ നിർമ്മാണവും വിന്യാസവും സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും സ്റ്റൈസ്ഡാൽ ഫ്യുവൽ ടെക്നോളജീസും തമ്മിലുള്ള ധാരണാപത്രം

  B.

ഡെൻമാർക്ക് ആസ്ഥാനമായി ഒരു ‘സുസ്ഥിര പരിഹാര കേന്ദ്രം’ സ്ഥാപിക്കാൻ ഇൻഫോസിസ് ടെക്നോളജിസും   ആർഹസ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം

  C.

ഹരിത പരിവർത്തനത്തെക്കുറിച്ചുള്ള ഗവേഷണം സുഗമമാക്കുന്നതിനും അറിവ് പങ്കിടൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ച് 'ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനും  'സ്റ്റേറ്റ് ഓഫ് ഗ്രീനും  തമ്മിലുള്ള ധാരണാപത്രം

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Homecooked Food Gets Cheaper! Per-Plate Thali Price Levels Drop As Inflation Cools: Report

Media Coverage

Homecooked Food Gets Cheaper! Per-Plate Thali Price Levels Drop As Inflation Cools: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in the blast in Delhi Reviews the situation with Home Minister Shri Amit Shah
November 10, 2025

The Prime Minister, Shri Narendra Modi has condoled the loss of lives in the blast in Delhi earlier this evening."Condolences to those who have lost their loved ones in the blast in Delhi earlier this evening. May the injured recover at the earliest. Those affected are being assisted by authorities. Reviewed the situation with Home Minister Amit Shah Ji and other officials", Shri Modi said.

The Prime Minister posted on X:

“Condolences to those who have lost their loved ones in the blast in Delhi earlier this evening. May the injured recover at the earliest. Those affected are being assisted by authorities. Reviewed the situation with Home Minister Amit Shah Ji and other officials."

@AmitShah