ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേന ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേന പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."
Lieutenant Governor of Ladakh, Shri Vinai Kumar Saxena met Prime Minister @narendramodi.@lg_ladakh pic.twitter.com/gI61Sbq4VM
— PMO India (@PMOIndia) March 20, 2026


