ASEAN began in times of a great global divide, but today it shines as a beacon of hope; a symbol of peace and prosperity: PM
We look forward to the East Asia Summit attaining greater salience in years to come: PM Modi

ആഗോളപരമായി  വിഭജനം നടന്നിരുന്ന സമയത്താണ്   ആസിയാൻ തുടങ്ങിയതെന്ന്, 12-മത്  ഈസ്റ്റ്  ഏഷ്യാ ഉച്ചകോടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . എന്നാൽ, ഇന്ന് സുവർണജൂബിലി ആഘോഷിക്കുമ്പോൾ,  ഇതു  പ്രതീക്ഷയുടെ ഒരു ദീപസ്‌തംഭമായി  മാറി; സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണിത് .

 

വരും വർഷങ്ങളിൽ, ‘ഈസ്റ്റ് ഏഷ്യാ ഉച്ചകോടിക്ക്  കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിലെ രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ നിങ്ങളോടൊപ്പം  പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു . "

PM @narendramodi begins his speech at the 12th East Asia Summit. 

PM Modi: ASEAN began in times of a great global divide, but today as it celebrates its Golden Jubilee, it shines as a beacon of hope; a symbol of peace and prosperity. pic.twitter.com/wK8h8uOaBl

— Raveesh Kumar (@MEAIndia) November 14, 2017

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Vande Bharat AC chair car fares much lower than those in China, Japan, France: Railway Minister Ashwini Vaishnaw

Media Coverage

Vande Bharat AC chair car fares much lower than those in China, Japan, France: Railway Minister Ashwini Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Finance Minister outlines how the Budget will contribute to our nation’s economic transformation: PM Modi
February 12, 2026

The Prime Minister, Shri Narendra Modi, said that Finance Minister Smt. Nirmala Sitharaman Ji gave a comprehensive picture of how this year’s Budget will contribute to our nation’s economic transformation, in her speech in Lok Sabha, today. “She emphasised on Reform Express, the support to MSMEs, skilling, push to next-gen infrastructure, efforts to boost healthcare, education and more”, Shri Modi stated.

Shri Modi posted on X:

“In her speech in the Lok Sabha, Finance Minister Smt. Nirmala Sitharaman Ji gave a comprehensive picture of how this year’s Budget will contribute to our nation’s economic transformation. She emphasised on Reform Express, the support to MSMEs, skilling, push to next-gen infrastructure, efforts to boost healthcare, education and more.

@nsitharaman