നരേന്ദ്ര മോദി ആപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 4:30 ന് വീഡിയോ കോൺഫെറെൻസിങ് വഴി തത്സമയം സംസാരിക്കും . നിങ്ങൾക്ക് എങ്ങനെ ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിയും.
4:30 pm ന് നിങ്ങളുടെ അപ്ലിക്കേഷനിൽ ഒരു പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും. ദയവായി പുഷ് നോട്ടിഫിക്കേഷനിൽ ക്ലിക്കുചെയ്യുക.
ആപ്ലിക്കേഷന്റെ ന്യൂ ഇന്ത്യ കണക്ട് മോഡ്യൂളിൽ നിങ്ങളുടെ നിയോജകമണ്ഡലത്തിന്റെ ഗണത്തിലേക്ക് നിങ്ങൾ പ്രവേശിക്കും. ഇവിടെ നിങ്ങൾക്ക് സംവാദത്തിന്റെ തൽസമയ ഫീഡ് കാണാൻ കഴിയും . അതിൽ ക്ലിക്ക് ചെയ്യുക.
വീഡിയോയുടെ താഴെയുള്ള അഭിപ്രായങ്ങളുടെ വിഭാഗത്തിൽ പ്രധാനമന്ത്രിക്കുള്ള നിങ്ങളുടെ ചോദ്യങ്ങൾ എഴുതാം.
മുകളിൽ പറഞ്ഞിട്ടുള്ളവയിൽ എന്തെങ്കിലും പ്രശനങ്ങൾ അഭിമുഖികരിച്ചാൽ, അപ്ലിക്കേഷന്റെ ഹോം ഫീഡിൽ നിങ്ങൾക്ക് തൽസമയ വീഡിയോ കാണാൻ കഴിയും.


