41 Indian Foreign Service Officer Trainees meet PM Narendra Modi
Foreign Service officers must be extremely well informed and think in a global perspective: PM Modi

2016 ബാച്ച് ഇന്ത്യന്‍ വിദേശ സര്‍വീസിലെ 41 ഓഫീസര്‍ ട്രെയിനികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

തന്റെ വീക്ഷണം പങ്കുവെക്കവേ, വിദേശ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതിന്റെയും ആഗോള പരിപ്രേക്ഷ്യത്തില്‍ ചിന്തിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

തങ്ങളുടെ ബാച്ചില്‍ പെട്ട മറ്റു സര്‍വീസുകളിലുള്ള സഹ ഉദ്യോഗസ്ഥരുമായി ബന്ധം നിലനിര്‍ത്തുകവഴി രാജ്യത്തിനകത്തെ സംഭവവികാസങ്ങള്‍ മനസ്സിലാക്കാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യക്കു ശോഭനമായ ഭാവിയുണ്ടെന്നാണു ലോകം വിശ്വസിക്കുന്നതെന്നും ഇന്ത്യ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Unemployment rate falls to 4.7% in November, lowest since April: Govt

Media Coverage

Unemployment rate falls to 4.7% in November, lowest since April: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 15
December 15, 2025

Visionary Leadership: PM Modi's Era of Railways, AI, and Cultural Renaissance