നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാംസ്കാരിക സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി ഊർജ്ജസ്വലമായ മേളകളുടെ നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന അസാധാരണമായ മേളയാണ് മാധവപൂർ മേളയെന്നും മോദി പറഞ്ഞു.

കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ കിരൺ റിജിജുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാംസ്കാരിക വശങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി ഊർജ്ജസ്വലമായ മേളകളുടെ കേന്ദ്രമാണ് ഇന്ത്യ. ഗുജറാത്തിനെയും വടക്കുകിഴക്കൻ പ്രദേശങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന അസാധാരണമായ മേളയാണ് മാധവപൂർ മേള.  മൻ  കി ബാത്തിന്റെ ഒരു  എപ്പിസോഡിൽ  ഞാൻ അതിനെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. youtu.be/ZGZeyNlodoo”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Beyond Make in India: Building a globally competitive manufacturing ecosystem

Media Coverage

Beyond Make in India: Building a globally competitive manufacturing ecosystem
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 6
June 06, 2026

Viksit Bharat Rising: PM Modi's Vision Powers Energy, Defense & Digital Dominance