ഇന്ത്യ-ഇ.എഫ്.ടി.എ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ സാമ്പത്തിക പുരോഗതി വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു: പ്രധാനമന്ത്രി

കരാറില്‍ ഒപ്പുവയ്ക്കുന്നതിള്ള തന്റെ സന്ദേശവും അദ്ദേഹം പങ്കുവച്ചു.

കേന്ദ്രമന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ എക്‌സിലെ പോസ്റ്റിന് പ്രധാനമന്ത്രി മറുപടി നല്‍കി:

''ഇന്ത്യ-ഇ.എഫ്.ടി.എ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതില്‍ ആഹ്‌ളാദിക്കുന്നു. സാമ്പത്തിക പുരോഗതി വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത നാഴികക്കല്ലായ ഈ ഉടമ്പടി അടിവരയിടുന്നു. ഇ.എഫ്.ടി.എ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതോടെ വരാനിരിക്കുന്ന കാലം കൂടുതല്‍ സമൃദ്ധിയും പരസ്പര വളര്‍ച്ചയും കൊണ്ടുവരും.''

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's crude supply secure, LPG production increased: Hardeep Puri

Media Coverage

India's crude supply secure, LPG production increased: Hardeep Puri
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 13
March 13, 2026

Resilient India Under PM Modi: Diplomatic Mastery, Youth Power, and Unstoppable Progress