ഇന്ത്യ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ ഉയരങ്ങളിൽ  എത്തുന്നുവെന്ന് ഉറപ്പ്  വരുത്താൻ 130 കോടി ഇന്ത്യക്കാരും  കഠിനമായി പരിശ്രമിക്കുമെന്ന്  തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  പറഞ്ഞു. 

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

"അമൃത് മഹോത്സവത്തിന് തുടക്കം കുറിക്കുന്ന ഓഗസ്റ്റിലേക്ക് ഇന്ത്യ കടക്കുമ്പോൾ, ഓരോ ഇന്ത്യക്കാരനും ഹൃദ്യമായ നിരവധി സംഭവങ്ങൾ നാം  കണ്ടു.  വാക്സിനേഷൻ റെക്കോർഡിട്ടു, ഉയർന്ന ജിഎസ്ടി സംഖ്യകൾ ശക്തമായ സാമ്പത്തിക പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു.

പിവി സിന്ധു അർഹമായ മെഡൽ നേടി എന്ന് മാത്രമല്ല, ഒളിമ്പിക്സിൽ പുരുഷ -വനിതാ ഹോക്കി ടീമുകളുടെ ചരിത്രപരമായ ശ്രമങ്ങളും നാം  വീക്ഷിച്ചു . രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ  ഇന്ത്യ പുതിയ ഉയരങ്ങളിൽ  എത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ  130 കോടി ഇന്ത്യക്കാരും കഠിനമായി പരിശ്രമിക്കുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്: 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Govt directs faster processing of city gas projects, hikes commercial LPG allocation to ease supply stress

Media Coverage

Govt directs faster processing of city gas projects, hikes commercial LPG allocation to ease supply stress
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 23
March 23, 2026

Aatmanirbhar to Global Innovator: PM Modi’s Multi-Dimensional Revolution Across Defence, Pharma, Tech & Heritage