ടൈംസ് നൗ ഉച്ചകോടിയിൽ ടയർ -2, ടയർ -3 നഗരങ്ങളുടെ വളർച്ച എടുത്തുകാട്ടിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ഉയർന്ന ഡിജിറ്റൽ ഇടപാടുകളുടെയും സ്റ്റാർട്ടപ്പ് രജിസ്ട്രേഷനുകളുടെയും പിൻബലത്തിൽ ഈ നഗരങ്ങൾ സാമ്പത്തിക പ്രവർത്തനത്തിന്റെ പുതിയ കേന്ദ്രങ്ങളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യാശാഭരിതമായ ഇന്ത്യയുടെ യുവത്വം ജീവിക്കുന്നത് കൂടുതലായും ചെറുപട്ടണങ്ങളിലാണ്, അതിനാൽ ചെറിയ നഗരങ്ങളുടെയും പട്ടണങ്ങളുടെയും സാമ്പത്തിക വളർച്ചക്കായും, ഈ  നഗരങ്ങളിൽ താമസിക്കുന്ന ആളുകളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായും സർക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല എന്ന സർക്കാരിന്റെ തീരുമാനം അത്തരം പട്ടണങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകൾക്കും പ്രയോജനം ചെയ്തു എന്ന പ്രധാനമന്ത്രി എടുത്തു പറഞ്ഞു, കൂടാതെ എക്സ്പ്രസ് ഹൈവേകളും പുതിയ എയർ റൂട്ടുകളും വഴി ടയർ -2, ടയർ -3 നഗരങ്ങൾ അതിവേഗം ബന്ധിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം  പരാമർശിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
On Puri’s Grand Road, a devotee’s submission

Media Coverage

On Puri’s Grand Road, a devotee’s submission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam seeking blessings of Lord Jagannath
July 16, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam, seeking blessings of Lord Jagannath on the sacred occasion of Rath Yatra:

“देवदेव जगन्नाथ सुरासुरनमस्कृत।

पुण्यश्लोकाव्ययानन्त परमात्मन्नमोऽस्तु ते॥"

Shri Modi also expressed the hope that the divine grace of Lord Jagannath would infuse new energy into the lives of all countrymen.

The Prime Minister posted on X:

महाप्रभु जगन्नाथ की रथ यात्रा के पावन अवसर पर मेरी कामना है कि उनका आशीर्वाद हम सभी पर सदैव बना रहे। उनकी दिव्य कृपा से सभी देशवासियों के जीवन में नई ऊर्जा का संचार हो।

देवदेव जगन्नाथ सुरासुरनमस्कृत।

पुण्यश्लोकाव्ययानन्त परमात्मन्नमोऽस्तु ते॥