ഹരിയാന ഗവർണർ പ്രൊഫ. ആശിം കുമാർ ഘോഷ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഹാൻഡിൽ പോസ്റ്റ് ചെയ്തു:
“ഹരിയാന ഗവർണർ പ്രൊഫ. ആശിം കുമാർ ഘോഷ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.”
Governor of Haryana, Prof. Ashim Kumar Ghosh met Prime Minister @narendramodi. pic.twitter.com/t3EVvNgn3H
— PMO India (@PMOIndia) July 30, 2025


