ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
''ഹരിയാന മുഖ്യമന്ത്രിയായ ബി.ജെ.പിയുടെ ശ്രീ നയാബ് സൈനി സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) എക്‌സില്‍ പോസ്റ്റ് ചെയ്തു.
Chief Minister of Haryana, Shri @NayabSainiBJP, met Prime Minister @narendramodi.@cmohry pic.twitter.com/vRSnVZdS9i
— PMO India (@PMOIndia) July 19, 2024


