Gujarat CM meets PM Modi, discusses flood situation in the state
PM Modi to undertake an aerial survey of flood affected areas of North Gujarat

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉളവായിട്ടുള്ള സ്ഥിതി വിശേഷത്തെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ന്യൂ ഡല്‍ഹിയില്‍ പാര്‍ലമെന്റ് ഹൗസില്‍ ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ ധരിപ്പിച്ചു.

പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വടക്കന്‍ ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്താന്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ തീരുമാനിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's $13 billion semiconductor mission: Boosting domestic chip manufacturing and design

Media Coverage

India's $13 billion semiconductor mission: Boosting domestic chip manufacturing and design
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 8
September 08, 2026

Viksit Bharat, Many Engines: Defence, Diplomacy, Growth & Green Power Under PM Modi