ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
എക്‌സിൽ പിഎംഒ ഇന്ത്യ ഹാൻഡിൽ കുറിച്ചു:
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ @Bhupendrapbjp പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു
CM of Gujarat, Shri @Bhupendrapbjp met Prime Minister @narendramodi.@CMOGuj pic.twitter.com/loTq1eoVty
— PMO India (@PMOIndia) August 2, 2025


