സുസ്ഥിരത വർധിപ്പിക്കുന്നതിനും വരുംതലമുറകളുടെ ഹരിതഭാവിക്കു സംഭാവനയേകുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണു ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസ് എന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ നടത്തിയ യാത്രയിൽ ശ്രീ മോദി ആഹ്ലാദം പ്രകടിപ്പിച്ചു.

“ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസിൽ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേയ്ക്കു യാത്ര ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. സുസ്ഥിരത വർധിപ്പിക്കുന്നതിനും വരുംതലമുറകളുടെ ഹരിതഭാവിക്കു സംഭാവനയേകുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരമൊരു ബസ്. @tsheringtobgay” - പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചു. 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
AI Impact Summit: PM Modi showcases India's culture to world leaders

Media Coverage

AI Impact Summit: PM Modi showcases India's culture to world leaders
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 19
February 19, 2026

BHASHINI to Global Leadership: How PM Modi is Building a Human-Centric AI Future for Bharat & the World