പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും ചേര്‍ന്ന് 2021-22 മുതല്‍ 2025-26 വരെയുള്ള കാലത്തേയ്ക്കുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചു. കമ്മിഷന്‍ 2020 നവംബര്‍ 4ന് റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.

ചെയര്‍മാന്‍ ശ്രീ എന്‍.കെ.സിംഗും അംഗങ്ങളായ ശ്രീ അജയ് നാരായണ്‍ത്സാ, പ്രൊഫ: അനൂപ് സിംഗ്, ഡോ: അശോഷ് ലാഹിരി, ഡോ: രമേശ് ചന്ദും കമ്മിഷന്റെ സെക്രട്ടറി ശ്രീ അരവിന്ദ് മെഹ്ത്തയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നു.

കേന്ദ്ര ധനമന്ത്രിക്ക് കമ്മിഷന്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഭരണഘടനാ അനുശാസിക്കുന്ന പ്രകാരം റിപ്പോര്‍ട്ടും വിശദീകരണകുറിപ്പും സഹിതം എ.ടി.ആര്‍ വഴിയിലൂടെ സഭയുടെ മേശപ്പുറത്ത് വയ്ക്കും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Strength of 'janbhagidari' in India: PM Modi on people's support for fuel saving, no-gold-buy appeals

Media Coverage

Strength of 'janbhagidari' in India: PM Modi on people's support for fuel saving, no-gold-buy appeals
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam emphasizing on respecting the diverse cultures of the world
June 29, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam:

“देशाचारान् समयाञ्जातिधर्मान् बुभूषते यस्तु परावरज्ञः।

स तत्र तत्राधिगतः सदैव महाजनस्याधिपत्यं करोति॥"

The Subhashitam emphasizes that respecting the diverse cultures of the world fosters a sense of trust and cooperation among people, and strengthens mutual understanding and brotherhood.

The Prime Minister wrote on X;

दुनिया की अलग-अलग संस्कृतियों का सम्मान करने से लोगों के बीच विश्वास और सहयोग की भावना बढ़ती है। इससे आपसी समझ और भाईचारा और मजबूत होता है।

देशाचारान् समयाञ्जातिधर्मान् बुभूषते यस्तु परावरज्ञः।

स तत्र तत्राधिगतः सदैव महाजनस्याधिपत्यं करोति॥