ആസ്വദിക്കുന്ന ജോലി

Published By : Admin | September 16, 2016 | 23:51 IST
പങ്കിടുക
 
Comments

നരേന്ദ്ര മോദി ഒരിക്കലും തളരാത്തതെന്താണ് ?  ഓരോ  ആഴ്ചയും  ഇത്രയധികം തിരക്കിട്ട പരിപാടികള്‍ക്കിടയിലും  ഓരോ തവണയും  യന്ത്രത്തിലെന്ന പോലുള്ള കൃത്യതയോടെ  കാര്യങ്ങള്‍ നിര്വഹിക്കുന്നതിനുള്ള  അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന്റെ  ഉറവിടം എന്താണ്.?  പ്രധാനമന്ത്രി യുടെ അനുയായികളും  അദ്ദേഹത്തെ വിമര്‍ശനാത്മകമായി  വിശകലനം ചെയ്യുന്നവരും ഒരു പോലെ ഉന്നയിക്കുന്ന ചോദ്യമാണ് ഇത്.

ആദ്യ ടൗണ്‍ഹാള്‍ സമ്മേളനത്തിലും , ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള ഒരു മാധ്യമ സ്ഥാപനം അടുത്തിടെ നടത്തിയ  ടെലിവിഷന്‍ അഭിമുഖത്തിലും  ഈ ചോദ്യം അദ്ദേഹത്തോട് നേരിട്ട് തന്നെ ചോദിക്കുകയുണ്ടായി. നരേന്ദ്ര മോദി  അതിനു നല്‍കിയ മറുപടി   അദ്ദേഹത്തിന്റെ   വ്യക്തിപരമായ വീക്ഷണകോണില്‍ പ്രയോഗികമാണെങ്കിലും അതിന് ആഴത്തിലുള്ള   തത്വചിന്താപരമായ വ്യംഗ്യാര്‍ത്ഥം ഉണ്ട്. ' ക്ഷീണം എന്നത്  ഒരിക്കലും  ഒരു ദൗത്യം നിറവേറ്റുന്നതിന് വേണ്ടിയുള്ള   കഠിന പ്രയത്‌നം കൊണ്ടല്ല, മറിച് , അവശേഷിക്കുന്ന  അല്ലെങ്കില്‍ കുടിശ്ശികയുള്ള  ജോലിയെ കുറിച്ചുള്ള മാനസികാവസ്ഥയാണ് . രാഹുല്‍ ജോഷിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന് മോദിയുടെ തന്നെ സ്വന്തം വാക്കുകള്‍ ഉദ്ധരിച്ചാല്‍ ' യഥാര്‍ത്ഥത്തില്‍  ജോലി ചെയുന്നത് കൊണ്ടല്ല നാം ക്ഷീണിക്കുന്നത് , ജോലി  നല്‍കുന്നത് തൃപ്തിയാണ് . ഈ തൃപ്തിയാണ്  നിങ്ങള്‍ക്ക്  ഊര്‍ജ്ജം നല്‍കുന്നത്. എനിക്കിതു എല്ലായ്‌പ്പോഴും അനുഭവപ്പെട്ടിട്ടിട്ടുള്ളതാണ്. ഇക്കാര്യം ഞാന്‍ എന്റെ യുവ സുഹൃത്തുക്കളോട്  പറയാറുമുണ്ട് .ക്ഷീണം എന്നത്  മനഃശാസ്ത്രപരമാണ് . ചെയ്യേണ്ട ജോലിക്കു ആവശ്യമായ ശേഷി  എല്ലാവരിലുമുണ്ട്. പുതിയ വെല്ലുവിളികള്‍  സ്വീകരിക്കും തോറും നിങ്ങളുടെ അന്തരാത്മാവ് നിങ്ങളെ പിന്തുണക്കും . ഇത്  ഉള്ളില്‍ തന്നെയുള്ളതാണ് .'

അദ്ദേഹത്തിന്റെ മന്ത്രം ലളിതമാണെങ്കിലും ഗഹനമാണ്  നിങ്ങള്‍ നിങ്ങളുടെ ജോലി ആസ്വദിക്കുകയാണെങ്കില്‍  നിങ്ങള്‍ക്ക്  ഒരിക്കലും ക്ഷീണം അനുഭവിക്കില്ല, കാരണം  നിങ്ങള്‍ ആസ്വദിക്കുന്നതാണ്  നിങ്ങള്‍ ചെയുന്നത് !

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
New Parliament building imbibes spirit of Ek Bharat Shreshtha Bharat

Media Coverage

New Parliament building imbibes spirit of Ek Bharat Shreshtha Bharat
...

Nm on the go

Always be the first to hear from the PM. Get the App Now!
...
How PM Modi envisioned Atmanirbharta in the manufacturing of PPE kits
May 16, 2023
പങ്കിടുക
 
Comments

PM Modi has always furthered the aspect of finding local solutions to not only local problems but also global issues. He has always emphasized on coordination among Ministries to be able to deliver on effective governance as well as fulfilling public needs and necessities.

Smriti Irani ji, Union Minister narrates one such anecdote involving a direct policy decision taken by PM Modi to enable the manufacturing of PPE Kits domestically during the COVID pandemic. She narrates how PM Modi envisioned an ‘Aatmanirbhar’ or a ‘Self-Reliant’ India in the manufacturing of PPE kits.


Nationwide lockdown was imposed in March 2020 owing to the COVID induced pandemic. India at that time did not possess the capability and capacity of manufacturing PPE kits and would import around fifty to fifty-five thousand PPE kits annually. An analysis by the Government then concluded that these PPE kits would only last for the coming month and that there would eventually be a shortfall.


It was PM Modi’s directive to ensure that India becomes ‘Aatmanirbhar’ in the manufacturing of PPE kits as the international borders were going to be sealed owing to the COVID pandemic. As PM Modi always emphasized on coordination across Ministries, the Health, External Affairs, Railways, Urban Development, Rural Development among other Ministries got along to discuss as to how PPE kits can be manufactured in India. The discussions were based on issues like, where would we source the cloth from and that how will the machines to manufacture PPE Kits be brought to India.


The then Aviation Minister Shri Hardeep Puri ji facilitated a plane from Japan that brought 30 machines with it to begin the production of PPE kits in India. Highlighting these coordinative efforts, Smriti Irani ji said that this particular instance is a shining example how Ministries across the Government under the leadership of PM Modi ensured a coordinated effort to enable the manufacturing of PPE Kits in India during a critical situation like the COVID pandemic.


As a result of these interventions by the Modi Government, in three months there were about 1100 companies manufacturing PPE kits which achieved a turnover of USD 1 Billion. About five lakh new jobs were created despite the lockdown in the country and India became the second largest exporter of PPE kits globally.


It was PM Modi’s endeavour that created the conditions for an ‘Aatmanirbhar’ or ‘Self-Reliant’ India which promoted the manufacturing of PPE suits enabling India to devise local solutions, for the resolution of both local and global challenges.