French defence minister meets PM Modi, condemns terror attack in Uri, Jammu and Kashmir
France stands with India in the fight against terrorism: French Minister Jean-Yves Le Drian
PM Modi welcomes signing of the inter-governmental agreement on purchase of 36 Rafale aircraft from France

ഫ്രഞ്ച് പ്രതിരോധമന്ത്രി ശ്രീ. ജീന്‍-യുവ്‌സ് ലെ ദ്രിയന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

സെപ്റ്റംബര്‍ 18നു ജമ്മു കശ്മീരിലെ ഉറിയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദി ആക്രമണത്തില്‍ നടന്ന കൊലപാതകങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയ ഫ്രഞ്ച് മന്ത്രി, ഭീകരവാദത്തിനെതിരെയുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു.

Minister Le Drian briefed the Pri

ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ചു മന്ത്രി ലെ ദ്രിയന്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.

 

36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഗവണ്‍മെന്റുകള്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ശ്രീ. മോദി, കരാര്‍ സമയബന്ധിതമായി വേഗത്തില്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
The Unbelievable Yet Real Success Story Of Infrastructure In Modi-Led Bharat Over 11 Years

Media Coverage

The Unbelievable Yet Real Success Story Of Infrastructure In Modi-Led Bharat Over 11 Years
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂൺ 14
June 14, 2025

Building a Stronger India: PM Modi’s Reforms Power Infrastructure, Jobs, and Rural Prosperity