ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ @vishnudsai പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു."
Chief Minister of Chhattisgarh, Shri @vishnudsai met Prime Minister @narendramodi.@ChhattisgarhCMO pic.twitter.com/Z2fmxC0ZUb
— PMO India (@PMOIndia) April 7, 2026


