സർക്കാർ കാറുകളിലെ റെഡ് ബീക്കൺ ലൈറ്റുകൾ ഉപേക്ഷിക്കുന്നതിനുള്ള ഒരു ചരിത്രപ്രധാനമായ തീരുമാനം എടുത്തു. ഇത് വി.ഐ.പി. സംസ്കാരതിന് ഒരു അന്ത്യം കുറിച്ചേക്കാം.മനസ്സുകൊണ്ട് ഒരു സാധാരണക്കാരനും മാത്രമല്ല, സാധാരണ ജനങ്ങളെ ശക്തിപ്പെടുത്തുവാൻ വേണ്ടി ദർശനവുമുള്ള പ്രധാനമന്ത്രി മോദിക്ക് മാത്രമേ അത്തരമൊരു തീരുമനം എടുക്കാൻ കഴിയു.
പ്രധാനമന്ത്രി മോദി പൊതു പൗരന്മാരോടൊപ്പം ബന്ധപ്പെടുന്ന ചില ചിത്രങ്ങൾ ഇതാ:









