പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചും അതിന്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു
ഭീകരവാദം, അതിക്രമങ്ങള്‍, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയിലെ ആശങ്ക ഇരു നേതാക്കളും പങ്കുവച്ചു
ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും തത്വാധിഷ്ഠിതവുമായ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു
ഇന്ത്യയുടെ വികസന പങ്കാളിത്തവും പാലസ്തീനിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി
എത്രയും വേഗത്തില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഇരു നേതാക്കളും യോജിച്ചു
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അത് മേഖലയിലും ലോകത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഈജിപ്ത് പ്രസിഡന്റ് ആദരണീയനായ അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണിലൂടെ ആശയവിനിമയം നടത്തി.


പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അത് മേഖലയിലും ലോകത്തിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഭീകരവാദം, അതിക്രമം, സാധാരണപൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയിലെ ആശങ്ക ഇരു നേതാക്കളും പങ്കുവച്ചു.


ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും തത്വാധിഷ്ഠിതവുമായ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഇന്ത്യയുടെ വികസന പങ്കാളിത്തവും പലസ്തീനിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.


എത്രയും വേഗം സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെയും മാനുഷിക സഹായത്തിനുള്ള സൗകര്യമൊരുക്കേണ്ടതിന്റെയും ആവശ്യകതയില്‍ ഇരു നേതാക്കളും യോജിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Nepal praises India's efforts in times of crisis; calls PM Modi 'exceptionally generous'

Media Coverage

Nepal praises India's efforts in times of crisis; calls PM Modi 'exceptionally generous'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 30
August 30, 2026

Tiranga in Tashkent, Relief in Nepal: Soft Power Meets First Responder

Vocal for Local, Nari Shakti, Real Heroes: Mann Ki Baat’s Atmanirbhar Hour