പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ ഐടിബിപി ജീവനക്കാർക്കും അവരുടെ രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"അരുണാചൽ പ്രദേശിലെ ഇടതൂർന്ന വനങ്ങൾ മുതൽ ഹിമാലയത്തിന്റെ മഞ്ഞുമലകൾ വരെ, നമ്മുടെ ഐ ടി ബി പി ഹിമവീരന്മാർ   രാജ്യത്തിന്റെ ആഹ്വാനത്തിന് അങ്ങേയറ്റം അർപ്പണബോധത്തോടെ മറുപടി  നൽകി. ദുരന്തസമയങ്ങളിൽ അവരുടെ മനുഷ്യസ്നേഹപരമായ  പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. എല്ലാ ഐടിബിപി ജീവനക്കാർക്കും അവരുടെ സ്‌ഥാപക ദിനത്തിൽ അഭിവാദ്യങ്ങൾ."

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
An order that looks beyond just economics, prioritises humans

Media Coverage

An order that looks beyond just economics, prioritises humans
...

Nm on the go

Always be the first to hear from the PM. Get the App Now!
...
പങ്കിടുക
 
Comments

Join Live for Mann Ki Baat