പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഉഗാദി ആശംസകൾ നേർന്നു.
"പ്രത്യാശയും, പുതു തുടക്കങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ ഉത്സവം. ഉഗാദി ഏവരുടേയും ജീവിതത്തിൽ യഥേഷ്ടം
സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെ " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Wishing everyone on the special occasion of Ugadi. pic.twitter.com/ePkdzxr3FX
— Narendra Modi (@narendramodi) April 13, 2021


