പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും റംസാൻ ആശംസകൾ നേർന്നു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"എല്ലാവർക്കും അനുഗ്രഹീതമായ റംസാൻ ആശംസിക്കുന്നു. ഈ പുണ്യമാസം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെ."
Wishing everyone a blessed Ramzan. May this holy month bring joy, good health and prosperity in everyone’s lives.
— Narendra Modi (@narendramodi) March 11, 2024