PM Modi suggests entire campus of Shree Somnath temple be upgraded with water, greenery and facilities
Somnath Trust should actively participate in the effort to make Veraval and Prabhas Patan cashless: PM

ശ്രീ സോമനാഥ് ട്രസ്റ്റിലെ രക്ഷാധികാരികളുടെ നൂറ്റിപതിനാറാമത് യോഗം ഇന്ന് സോമനാഥില്‍ നടന്നു. രക്ഷാധികാരികളായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ശ്രീ. എല്‍.കെ. അദ്വാനി, ശ്രീ. അമിത് ഷാ, ശ്രീ. കേശുഭായി പട്ടേല്‍, ശ്രീ. പി.കെ. ലഹേരി, ശ്രീ. ജെ.ഡി. പര്‍മര്‍, ശ്രീ. ഹര്‍ഷ് ന്യോത്തിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ശ്രീ. സോമനാഥ് ക്ഷേത്രത്തിന്റെ വളപ്പ് പൂര്‍ണ്ണമായും ഹരിതാഭമാക്കാന്‍ യോഗത്തില്‍ ശ്രീ. നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. വേരാവല്ലിനെയും, പ്രഭാസ് പട്ടാനെയും പൂര്‍ണ്ണമായും കറന്‍സി രഹിതമാക്കാനുള്ള ശ്രമങ്ങളില്‍ ട്രസ്റ്റ് പങ്കാളികളാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എല്ലാ പ്രധാന നഗരങ്ങളിലും ട്രസ്റ്റ് പ്രത്യേക മഹോത്സവങ്ങള്‍ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

2017 ല്‍ ട്രസ്റ്റിന്റെ ചെയര്‍മാനായി ശ്രീ. കേശുഭായി പട്ടേല്‍ തുടരാനും യോഗം തീരുമാനിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Make in India' radar programme to help Tejas track targets gets Rs 2,205 crore boost

Media Coverage

'Make in India' radar programme to help Tejas track targets gets Rs 2,205 crore boost
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 01
August 01, 2026

Aatmanirbhar Bharat Delivers: Indigenous Power, Farmer Prosperity & Blue Economy