ത്രിപുര ഗവർണർ ശ്രീ ഇന്ദ്രസേന റെഡ്ഡി നല്ലു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്സിൽ പോസ്റ്റ് ചെയ്തു;
“ത്രിപുര ഗവർണർ ശ്രീ ഇന്ദ്രസേന റെഡ്ഡി നല്ലു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.“
@TripuraGovernor”
Governor of Tripura, Shri Indrasena Reddy Nallu met PM @narendramodi.@TripuraGovernor pic.twitter.com/08N4EnbOjV
— PMO India (@PMOIndia) October 10, 2025


