പങ്കിടുക
 
Comments
Pramukh Swami Ji was never guided by 'expanding influence' for the sake of it. He was more interested in improving lives of people: PM
Pramukh Swami Ji brought about transformative change in society: PM Modi
Akshardham Temples are about 'Bhavyata' and 'Divyata'; they stand out for excellent management and usage of technology: PM Modi
Pramukh Swami Ji taught us to lead a life not for ourselves but for others: PM Modi

ഗുജറാത്തിലെ ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളിൽ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രമുഖ സ്വാമി ജിയുടെയും , ബി.എ.പി.എസ്. കുടുംബത്തിന്റെയും 'പങ്കിനെ  എടുത്തു പറഞ്ഞു . ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം കൂടുതൽ താല്പര്യം കാണിച്ചിരുന്നു. " എന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

പ്രമുഖ  സ്വാമി ജി സമൂഹത്തിൽ പരിവർത്തന മാറ്റം വരുത്തിയതായി ശ്രീ മോദി കൂട്ടിച്ചേർത്തു. പ്രമുഖ  സ്വാമി എന്ന വ്യക്തിയെക്കുറിച്ച് ഒരു പ്രത്യേകത ഉണ്ടായിരുന്നു. കാലം മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കിയിരുന്നു. എന്നാൽ മാറുന്ന സമയത്തിനൊപ്പം അതിൽ മാനുഷികമായ ഒരു മനോവികാരം അദ്ദേഹം  നിലനിർത്തിയിരുന്നു .

 

അക്ഷർധാം ക്ഷേത്രങ്ങൾ  'ഭാവവ്യ', 'ദിവ്യാത' എന്നിവയെക്കുറിച്ചായിരുന്നുവെന്ന് ശ്രീ മോദി  പറഞ്ഞു. "അക്ഷർധാം ക്ഷേത്രങ്ങൾ മികച്ച ഭരണത്തിന്റെയും  സാങ്കേതികവിദ്യയുടെയും  ഉദ്ധാഹരണമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു  . ഇതിന്, പ്രമുഖ  സ്വാമി ജിയോട്  ഞങ്ങൾ എല്ലായ്പ്പോഴും കടപ്പെട്ടിരിക്കുന്നു . "

പ്രമുഖ  സ്വാമി ജി നമ്മളെ , മറിച്ചു മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ പഠിപ്പിച്ചു, എന്ന് പ്രധാനമന്ത്രി ഓർമപ്പെടുത്തി .സാധാരണനില പുനരധിവസിപ്പിക്കാനും ജനങ്ങളെ സഹായിക്കുന്നതിനും നവനിർമാൻ പ്രസ്ഥാനത്തിൽ  ബി.എ.പി.എസ് നടത്തിയ  പ്രവർത്തനങ്ങളെ  അദ്ദേഹം അഭിനന്ദിച്ചു. "സ്വാമിനാരായൺ കുടുംബം എല്ലായ്പ്പോഴും ഏത് സ്ഥലത്തും ഏതു മനുഷ്യവർഗ്ഗത്തെ സേവിക്കാൻ തയാറാണ്," എന്ന് ശ്രീ മോദി  കൂട്ടിച്ചേർത്തു.

I have had the opportunity to interact with Pramukh Swami Ji for years. I also have closely seen the great work done by @BAPS family: PM pic.twitter.com/PRrUvTZlmB

— narendramodi_in (@narendramodi_in) November 2, 2017

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
PM Modi to address 76th session of the UN General Assembly

Media Coverage

PM Modi to address 76th session of the UN General Assembly
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 സെപ്റ്റംബർ 19
September 19, 2021
പങ്കിടുക
 
Comments

Citizens along with PM Narendra Modi expressed their gratitude towards selfless contribution made by medical fraternity in fighting COVID 19

India’s recovery looks brighter during these unprecedented times under PM Modi's leadership –