നിങ്ങളുടെ ആശയങ്ങൾ പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഭാഗമാക്കാം - ഇപ്പോൾ തന്നെ പങ്കുവെക്കൂ ക!
ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുമ്പോൾ, പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനുള്ള വിലപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാനുള്ള ഒരു അവസരമിതാ.
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് വിഭാഗത്തിൽ രേഖപ്പെടുത്തുക. പ്രധാനമന്ത്രി അവയിൽ ചിലത് തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കാം.


Comment 0