അമൂല്യമായ പരിസ്ഥിതി വിഭവങ്ങളെ പരിരക്ഷിക്കുന്നതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നമുക്ക് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയും നമ്മുടെ പ്രിയഭൂമിയെ ശുദ്ധവും പച്ചപ്പുള്ളതും ആയി നിലനിർത്തുകയും ചെയ്യാം ... പ്രധാനമന്ത്രി മോദിയുടെ പരിസ്ഥിതിയെപ്പറ്റിയുള്ള ചില ഉദ്ധരണികൾ ഇവിടെയുണ്ട്












