Prime Minister visits the Mahaveer Philippine Foundation

ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള മനുഷ്യത്വപരമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന ഫിലിപ്പീന്‍സിലെ മഹാവീര്‍ ഫിലിപ്പീൻ ഫൗണ്ടേഷൻ പ്രധാനമന്ത്രി മോദി ഇന്ന് സന്ദര്‍ശിച്ചു.മനിലയിലെ ഇന്ത്യൻ വംശജനായ മേയർ ഡോ. റാമോൺ ഭഗത്സിംഗ് സ്ഥാപിച്ചതാണ് ഈ സ്ഥാപനം.

ഈ സ്ഥാപനം അംഗഹീനർക്ക്  ‘ജയ്‌പൂർ ഫുട്’ പ്രധാനം ചെയ്യുന്നു.2017 ൽ ഈ പദ്ധതിയിൽ നിന്ന് 757 അംഗഹീനർക്ക്  പ്രയോജനം ലഭിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 7
March 07, 2026

Reform, Perform and Transform: PM Modi’s Mantra for India’s Growth